---
title: "കേളകം ഇരട്ടത്തോട് ബുള്ളറ്റും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; 2 പേർക്ക് ഗുരുതര പരിക്ക്"
english_title: "Accident at Kelakam Irattatodu: Bike and Scooter Collide, 2 Injured"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/374622/kelakam-irattatodu-accident-bullet-scooter-collision-2026`"
published_at: "2026-07-25T19:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a64bfc4428e7_1000193872.jpg"
keywords: ["Kelakam", "Irattatodu", "Accident", "Scooter", "Kannur"]
---

# കേളകം ഇരട്ടത്തോട് ബുള്ളറ്റും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; 2 പേർക്ക് ഗുരുതര പരിക്ക്

> **Lead Summary:** **കേളകം**: ഇരട്ടത്തോട് പെട്രോൾ പമ്പിന് സമീപം ബുള്ളറ്റും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ 2 പേർക്ക് ഗുരുതര പരിക്കേറ്റു.

## Article Content

**കേളകം**: ഇരട്ടത്തോട് പെട്രോൾ പമ്പിന് സമീപം ബുള്ളറ്റും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ 2 പേർക്ക് ഗുരുതര പരിക്കേറ്റു.

വിവരമറിഞ്ഞ് നാട്ടുകാരും പോലീസും സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

അപകടത്തിന്റെ കാരണത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/374622/kelakam-irattatodu-accident-bullet-scooter-collision-2026`)